കൊറോണ- ആലപ്പുഴ ജില്ലയിലെ വിവരങ്ങള്‍ 14.06.2020
ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ
5951
ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍
10
ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍
4
ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ
113
Details of IP – 86 in MCH, 18 in Harippad, 5 in kayamkulam, 4 in G.H.
ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍
262
ഇന്ന് ക്വാറന്റയിന്‍ നിര്ദേശിക്കപ്പെട്ടവര്
681
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുര്‍ത്തിയവര്‍(പ്രൈമറി) ഇന്ന്
0
പ്രൈമറി കോണ്ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍(സെക്കന്‍ഡറി) ഇന്ന്
0
വിദേശത്തുനിന്ന് എത്തിയവര്‍ (ഇന്ന്)
187
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍(ഇന്ന് border crossed passengers)
335
ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ
5951
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (പ്രൈമറി) ആകെ
251
പ്രൈമറി കോണ്ടാക്ടുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ (സെക്കന്‍ഡറി) ആകെ
67
വിദേശത്തുനിന്ന് എത്തിയവര്‍ ആകെ
2389
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ ആകെ (border crossed passengers)
10880
ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍
4697
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍
125
കണ്ട്രോള് റൂമില്‍ ഇന്ന് വിളിച്ചവര്‍
175
കണ്ട്രോള് റൂമില്‍ വിളിച്ചവര്‍ ആകെ
14979
Tele counsellingസംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍
988
Tele counselling സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ
83407
ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍
21289
ഇന്ന് ജില്ലയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല . മൂന്ന് പേർ രോഗമുക്തരായി. രോഗം ഭേദമായവരിൽ ഒരാൾ തിരുവനന്തപുരം സ്വദേശിനിയാണ്. അബുദാബിയിൽ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശിനിയായ കുട്ടിയും, കുവൈറ്റിൽ നിന്നും എത്തിയ ചേർത്തല സ്വദേശിനിയുമാണ് രോഗം ഭേദമായ മറ്റു രണ്ടുപേർ. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 101 ആയി. രോഗം ഭേദമായവരുടെ ആകെ എണ്ണം 27 ആണ്.
- Log in to post comments