Post Category
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ :ആലപ്പുഴ -അമ്പലപ്പുഴ റെയിൽവേ സ്‌റ്റേഷനിടയിലെ വണ്ടാനം മെഡിക്കൽ കോളിജിന് സമീപത്തെ മാധവൻമുക്ക് ഗേറ്റും(റെയിൽ ക്രോസ്സ് നമ്പർ. 84), കോയ ഗേറ്റും (റെയിൽ ക്രോസ്സ് നമ്പർ.88) അറ്റകുറ്റപണികൾക്കായി ഇന്ന് (15/6/2020) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. മാധവൻ മുക്ക് ഗേറ്റ് വഴിയുള്ള ഗതാഗതം ഗുരുമന്ദിരം ഗേറ്റ് വഴിയും (റെയിൽ ക്രോസ്സ് നമ്പർ. 83), കോയ ഗേറ്റ് വഴിയുള്ള ഗതാഗതം വളഞ്ഞവഴി ഗേറ്റ്(റെയിൽ ക്രോസ്സ് നമ്പർ.87) വഴിയും തിരിച്ചുവിടും.
date
- Log in to post comments