Post Category
ലിക്വിഡേറ്ററെ നിയമിച്ചു
നാട്ടകം ഗവ. കോളേജ് എംപ്ലോയിസ് സഹകരണ സംഘം ലിക്വിഡേറ്ററായി സഹകരണ സംഘം കുമരകം യൂണിറ്റ് ഇന്‍സ്പെക്ടറെ നിയമിച്ചതായി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. ഈ സംഘത്തില്‍ നിന്നും ആര്‍ക്കെങ്കിലും തുക കിട്ടാനുണ്ടെങ്കില്‍ രണ്ടു മാസത്തിനകം ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേണ്ടതാണ്.
(കെ.ഐ.ഒ.പി.ആര്-442/18)
date
- Log in to post comments