Skip to main content

യാത്രാ ഇളവ് അനുവദിക്കും

 

കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക് ഡൗണില്‍ നിന്നും ആരാധനാലയങ്ങളിലേക്കും പരിക്ഷാ കേന്ദ്രങ്ങളിലേക്കും പോകുന്നവര്‍ക്ക് ഇളവ് അനുവദിച്ചു. മെഡിക്കല്‍, ഡെന്റല്‍ കോളേജുകളില്‍ പ്രവേശനത്തിന് പോകുന്നതിനും ഇളവുണ്ടാകും. അഡ്മിറ്റ് കാര്‍ഡ് പാസ് ആയി പരിഗണിക്കും.

date