Skip to main content

വാഹന ലേലം

ജില്ലാ സായുധ സേന ക്യാമ്പ് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ 13 വാഹനങ്ങള്‍ ജൂണ്‍ 25 ന് രാവിലെ 11 ന് ക്യാമ്പില്‍ പരസ്യമായി ലേലം ചെയ്യും. ഇതിനുള്ള ദര്‍ഘാസുകള്‍ 24ന് വൈകീട്ട് 4നകം ലഭിക്കണം.

date