Post Category
ജില്ലയിൽ ഇന്നലെ രോഗ മുക്തരായവർ ആറു പേർ നിലവിൽ 177 പേർ ചികിത്സയിൽ
ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന ആറ്പേർ കഴിഞ്ഞ ദിവസം(ജൂൺ 12) രോഗമുക്തരായി.
തോട്ടക്കര സ്വദേശി (28 പുരുഷൻ),ശ്രീകൃഷ്ണപുരം സ്വദേശി(44 സ്ത്രീ), വേലന്താവളം സ്വദേശി (29 പുരുഷൻ),മണ്ണാർക്കാട് കാട്ടുകുളം സ്വദേശി(35,പുരുഷൻ), പഴമ്പാലക്കോട് സ്വദേശി (28 പുരുഷൻ), കോട്ടായി അയ്യങ്കുളം സ്വദേശി (26 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്. നിലവിൽ ജില്ലയിൽ 177 പേരാണ് ചികിത്സയിലുള്ളത്.
date
- Log in to post comments