Post Category
സുഭിക്ഷ പദ്ധതി : അപേക്ഷ നല്‍കാം
സുഭിക്ഷ പദ്ധതിയുടെ ഭാഗമായി കുറിച്ചി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാര്‍ഷിക - മൃഗസംരക്ഷണ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.
date
- Log in to post comments