Post Category
മത്സ്യ കൃഷി: അപേക്ഷ ക്ഷണിച്ചു
അയ്മനം പഞ്ചായത്തിലെ വിവിധ ഇനം മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പടുതക്കുളത്തിലെ ആസാം വാള, ബയോ ഫ്ലോക്ക്, കരിമീന്‍ തുടങ്ങിയ മത്സ്യകൃഷികള്‍ക്ക് പഞ്ചായത്തില്‍ ജൂണ്‍ 15നകം അപേക്ഷ നല്‍കണം
date
- Log in to post comments