Post Category
മത്സ്യതൊഴിലാളി കടാശ്വാസ പദ്ധതി
ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും സഹകരണസംഘങ്ങളില്‍ നിന്നും വായ്പ എടുത്ത 12 മത്സ്യതൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനായി ബന്ധപ്പെട്ട സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ക്ക് 3,15,127 രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
date
- Log in to post comments