Skip to main content

വില്ലേജ് ഫീല്‍ഡ് അസിസ്റ്റ് : മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജില്ലാ റവന്യൂ ഭരണത്തിനു കീഴില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായി പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുത്തവരുടെ മാര്‍ക്ക് ലിസ്റ്റ് കലക്‌ട്രേറ്റ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചു.

date