Skip to main content

ഗതാഗതം നിരോധനം

 

 

 

കോഴിക്കോട് ജില്ലയിലെ റെഡ് ക്രോസ് റോഡില്‍ മൂന്നാം ലിങ്കില്‍ ജംഗ്ഷന് സമീപം കള്‍വര്‍ട്ട്, ഡ്രെയിനേജ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 16)  മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും റെഡ് ക്രോസ് റോഡ് വഴി ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങള്‍ ചെറൂട്ടി റോഡ് ജംഗ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് പി.ടി ഉഷ റോഡ് വഴിയും തിരിച്ചും പോകണം.

 

date