Skip to main content

അപേക്ഷ ക്ഷണിച്ചു.

 

 

 

കോഴിക്കോട് സൈനിക ഓഫീസ് സമുച്ചയത്തിലെ കായ്ഫലമുളള തെങ്ങുകളില്‍ നിന്നും 2020 ജൂലൈ ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെയുളള കാലയളവില്‍ ആദായം മൊത്തം കണക്കാക്കി എടുക്കാന്‍ താല്‍പര്യമുളളവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 25 വൈകീട്ട് അഞ്ച് മണി വരെ. മറ്റ് വിവരങ്ങള്‍ക്കും നിബന്ധനകള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

date