Skip to main content

ലേലം

 

 

 

ബേപ്പൂര്‍ വില്ലേജ് റീസര്‍വ്വേ നമ്പര്‍ 77 ല്‍ ഉള്‍പ്പെട്ട 5.36 സെന്റ് ഭൂമിയും കൂഴിക്കൂറും 2020 ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് ബേപ്പൂര്‍  വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.

 

date