Post Category
അതിജീവന കിറ്റ്20 വരെ ലഭിക്കും
സപ്ലൈകോ വില്പനശാലകൾ വഴി നൽകുന്ന അതിജീവന കിറ്റ് വിതരണം ജൂൺ 20 വരെ സർക്കാർ ദീർഘിപ്പിച്ചതായി സപ്ലൈകോ സി എംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.
date
- Log in to post comments