Post Category
20 വിമാനങ്ങളിലായി ജില്ലക്കാരായ 221 പ്രവാസികള്‍കൂടി എത്തി
തിരുവനന്തപുരം, കരിപ്പൂര്‍, കൊച്ചി അന്താരാഷ്ട്ര വിമാനതാവളങ്ങളിലായി വെള്ളി (ജൂണ്‍ 12) ,ശനി (ജൂണ്‍ 13 ) ദിവസങ്ങളിലായി 20 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 221 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 43 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 178 പേര് വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു. (പിഎന്‍പി 2587/20)
date
- Log in to post comments