Post Category
ക്വട്ടേഷന്‍
തിരുവല്ല കുമ്പഴ റോഡില്‍ സ്ഥിതി ചെയ്യുന്ന കോഴഞ്ചേരി പൊതുമരാമത്ത് വകുപ്പ് വിശ്രമ േകന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ പാട്ടവ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 16ന് വൈകിട്ട് മൂന്നിന് മുമ്പ് പൊതുമരാത്ത് കെട്ടിട വിഭാഗം സബ്ഡിവിഷന്‍ ഓഫീസില്‍ ലഭിക്കണം. (പിഎന്‍പി 2581/20)
date
- Log in to post comments