Post Category
കോവിഡ് 19നെ പ്രതിരോധിക്കന്‍ ഖാദി മാസ്‌കുകള്‍
കോവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനത്തുടനീളം ഖാദി മാസ്‌കുകള്‍ വിതരണം ചെയ്യുന്നു. തികച്ചും പരമ്പരാഗത രീതിയില്‍ ചര്‍ക്കയില്‍ നെയ്‌തെടുത്ത ഗുണമേന്‍മയുള്ള തുണികള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മാസ്‌കുകള്‍ കഴുകി ഉപയോഗിക്കാന്‍ വളരെ സൗകര്യപ്രദമാണ്. കെ.ജി.എസ് മാതാ ആര്‍ക്കേഡ്, തൊടുപുഴ, കെ.ജി.എസ് കാഞ്ഞിരമറ്റം ബൈപ്പാസ് റോഡ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കട്ടപ്പന ഗാന്ധിസ്‌ക്വയറിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍ ഖാദി മാസ്‌കുകള്‍ ലഭിക്കും. ഫോണ്‍ 04862 222344.
date
- Log in to post comments