Skip to main content

എം.പി ലാഡ്‌സ് പ്രവൃത്തികളുടെ അവലോകന യോഗം മാര്‍ച്ച് 1ന്

    ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി എം.പി ലാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ദ്ദേശിച്ച  പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം മാര്‍ച്ച് ഒിന് രണ്ട് മണിക്ക് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ ചേരും.

date