Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്  ഓണ്‍ലൈന്‍  പോര്‍ട്ടല്‍

 

 

 

സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ്-19 സൗജന്യ ധനസഹായം സൂഗമമായി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു.  അംഗത്വത്തിന് ഇതുവരെ അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക്  www.kmtwwfb.org എന്ന വെബ് സൈറ്റിലൂടെയോ  motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ അപേക്ഷ നല്‍കാമെന്ന്് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.  അവസാന തീയതി ജൂണ്‍ 30.  

 

date