ലൈഫ് മിഷന്‍ ഓഫീസിലേക്ക് വാഹന ക്വ'േഷന്‍
ലൈഫ് മിഷന്‍ ഇടുക്കി ജില്ലാ കാര്യാലയത്തിന്റെ ഉപയോഗത്തിലേക്കായി സ്വിഫ്റ്റ് ഡിസയര്‍/ ടൊയോ' എ'ിയോസ്/ മഹീന്ദ്ര വെറിറ്റോ മോഡല്‍ സീറ്റ് ടാക്‌സി/ ടൂറിസറ്റ് വാഹനം പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുതിന് താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിും ക്വ'േഷനുകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള വാഹന ഉടമകള്‍ മാര്‍ച്ച് അഞ്ചിന് വൈകി'് മൂിന് മുമ്പായി ക്വ'േഷനുകള്‍ ഇടുക്കി ജില്ലാപഞ്ചായത്ത് കാര്യാലയത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കു ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കു ലൈഫ്മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ക്വ'േഷനുകള്‍ അ േദിവസം വൈകി' നാലിന് ഹാജരുള്ള ക്വ'േഷണര്‍മാരുടെ സാിധ്യത്തില്‍ തുറ് പരിശോധിക്കുതും ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ക്വ'േഷന്‍ മറ്റ് നിബന്ധനകള്‍ക്ക് വിധേയമായി അംഗീകരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ലൈഫ്മിഷന്‍ ജില്ലാ കാര്യാലയത്തില്‍ സാധാരണ പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും.
- Log in to post comments