Post Category
ഫാർമസിസ്റ്റ് ഒഴിവ്
മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 18 ഉച്ചക്ക് 2 മണിക്ക് മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04884 271918.
date
- Log in to post comments