Skip to main content

ദർഘാസ് ക്ഷണിച്ചു

 

ആലപ്പുഴ:  ജില്ല പഞ്ചായത്ത് പൊതുമരാമത്ത് പ്രവൃത്തികൾക്കായി (143) എണ്ണം ദർഘാസ് ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്ന അവസാന തീയതി, സമയം എന്ന ക്രമത്തിൽ ചുവടെ: ഡി128032/2020 ജൂൺ 25 വൈകിട്ട് ആറുമണി, ഡി 128027/2020 ജൂൺ 30 വൈകിട്ട് ആറുമണി, ഡി128058/2020 ജൂലൈ ഒമ്പത് വൈകിട്ട് അഞ്ചുമണി, ഡി 128057/2020 ജൂൺ 27 വൈകിട്ട് ആറുമണി, ഡി128056/2020 ജൂൺ 22 വൈകിട്ട് അഞ്ചുമണി.
ഒറിജനൽ പ്രമാണങ്ങൾ രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റായി ലഭിക്കേണ്ട അവസാന തീയതി, സമയം എന്ന ക്രമത്തിൽ ചുവടെ: ഡി128032/2020 ജൂൺ 26 വൈകിട്ട് അഞ്ചുമണി, ഡി 128027/2020 ജൂലൈ ഒന്ന് വൈകിട്ട് അഞ്ചുമണി, ഡി128058/2020 ജൂലൈ 10 ഉച്ചയ്ക്ക് ഒരു മണി, ഡി 128057/2020 ജൂൺ 29 വൈകിട്ട് അഞ്ചുമണി, ഡി128056/2020 ജൂൺ 23  ഉച്ചയ്ക്ക് ഒരുമണി. കൂടുതൽ വിവരങ്ങൾക്ക് :www.etenders.kerala.gov.in. ഫോണ്‍ 04772263746.

date