Post Category
പ്രാദേശിക അവധി
തളാപ്പ് സുന്ദശേ്വര ക്ഷേത്രത്തിലെ ആറാട്ട് ഉത്സവദിനമായ ഏപ്രില്‍ 2 ന് വൈകിട്ട് 4 മണി മുതല്‍ കണ്ണൂര്‍ താലൂക്ക് പരിധിയില്‍ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments