Skip to main content

സ്മാര്‍ട് ടിവികള്‍ കൈമാറി

കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ടി വി ചലഞ്ചിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി സ്മാര്‍ട് ടിവികള്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളക്ക് കൈമാറി. കലക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ സജി പൗലോസ് , ടി.എ.ഉഷ, സി പി സുധീഷ്, എം.ടി.ഹേമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

date