Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

കുമരപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്. വിഭാഗത്തില്‍ 2017-2019 ബാച്ചില്‍ പഠിച്ചിരുന്നവരും ടി.സി. വാങ്ങിപോയതുമായ വിദ്യാര്‍ഥികളില്‍ ഇനിയും കോഷന്‍ ഡെപ്പോസിറ്റ് വാങ്ങാത്തവര്‍ ജൂണ്‍ 19 നകം തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ : 0491-2576311.

date