Skip to main content

കഴിഞ്ഞദിവസം ജില്ലയിൽ രോഗമുക്തരായത് 12 പേർ

 

കഴിഞ്ഞ ദിവസം(ജൂൺ15) ജില്ലയിൽ 12 പേരാണ് രോഗ മുക്തരായത്. പനമണ്ണ സ്വദേശി(42 പുരുഷൻ), മണ്ണമ്പറ്റ സ്വദേശി (49 പുരുഷൻ), പൊറ്റച്ചിറ സ്വദേശി (38,പുരുഷൻ), കിഴക്കേത്തറ സ്വദേശി (23 സ്ത്രീ), പട്ടാമ്പി സ്വദേശി (59 പുരുഷൻ), ശ്രീകൃഷ്ണപുരം സ്വദേശി (49 പുരുഷൻ), പുഞ്ചപ്പാടം സ്വദേശി (60 പുരുഷൻ), അട്ടപ്പാടി സ്വദേശി (40 പുരുഷൻ), മുണ്ടൂർ നാമ്പുള്ളിപുര  സ്വദേശി (35 പുരുഷൻ), കാരാകുറുശ്ശി സ്വദേശി (38 സ്ത്രീ), കൂറ്റനാട് സ്വദേശി (56 പുരുഷൻ), മരുതറോഡ് സ്വദേശി (58 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്.
 

date