Post Category
മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സ് പദ്ധതി
2018-19 വര്‍ഷത്തില്‍ മത്സ്യഫെഡ് നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമാവാന്‍ അവസരം. അപകട മരണമോ, അപകടത്തെ തുടര്‍ന്ന് ഭാഗിക അംഗവൈകല്യമോ സംഭവിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 10 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കാവുന്ന പദ്ധതിയില്‍ 376 രൂപ പ്രീമിയം നല്‍കി മാര്‍ച്ച് 31 വരെ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ ഓഫീസ്, പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
പി.എന്‍.സി/389/2018
date
- Log in to post comments