Skip to main content
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഷാജി ജേക്കബില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മാസ്‌ക്കുകള്‍ ഏറ്റുവാങ്ങുന്നു.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മാസ്‌ക്കുകള്‍ കൈമാറി

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നിര്‍മിച്ച പുനരുപയോഗിക്കാവുന്ന ഖാദി കോട്ടന്‍ മാസ്‌ക്കുകള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഷാജി ജേക്കബില്‍ നിന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് മാസ്‌ക്കുകള്‍ ഏറ്റുവാങ്ങി. ജൂനിയര്‍ സൂപ്രണ്ട്് കെ.ജി. വേണുഗോപാല്‍, സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍പെക്ടര്‍ ടി.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മാസ്‌ക്കുകള്‍ മിതമായ വിലയ്ക്ക് പത്തനംതിട്ട, അടൂര്‍, ഇലന്തൂര്‍ എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ ലഭ്യമാണ്.                                   (പിഎന്‍പി 2621/20)

 

 

 

 

date