Post Category
അംഗത്വം പുതുക്കാം
കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമപദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനും മുടങ്ങിയ അംശദായം ഒടുക്കുന്നതിനും സെപ്തംബര്‍ വരെ സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 2620/20)
date
- Log in to post comments