Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസില്‍ താഴെയുള്ളവരില്‍ വിവാഹിത അല്ലെങ്കില്‍ പുനര്‍വിവാഹിത അല്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കാത്തവര്‍ ഈ മാസം 25ന് മുമ്പ് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.                   (പിഎന്‍പി 2619/20)

 

date