Skip to main content

വാഹനം ആവശ്യമുണ്ട്

 

വല്ലന ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ആവശ്യമുണ്ട്. ഇതിലേക്കുള്ള ക്വട്ടേഷന്‍ ഈ മാസം 22ന് മുമ്പ് മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍: 9447777046.            (പിഎന്‍പി 2615/20)

date