Post Category
ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ കരാർ നിയമനം
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക് പി.എം.യുവിലേക്ക് ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: info.spark.gov.in.
പി.എൻ.എക്സ്. 2170/2020
date
- Log in to post comments