Post Category
ജൈവവൈവിധ്യ ഉദ്യാനം: സംസ്ഥാനതല അവാർഡ് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പരിപാലിച്ചു വരുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങൾക്ക് സംസ്ഥാനതല പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ അമ്പുകുത്തി ജി.എൽ.പി.എസ് സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ഇടുക്കി ചീന്തലാർ ജി.എൽ.പി.എസ് സ്‌കൂൾ രണ്ടും കൊല്ലം ജി.എൽ.വി. എൽ.പി.എസ്. ചവറ സൗത്ത് മൂന്നും സ്ഥാനം കരസ്ഥമാക്കി.
പി.എൻ.എക്സ്. 2171/2020
date
- Log in to post comments