Skip to main content

വിവിധ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം

തിരുവനന്തപുരം ഗവ. സംസ്‌കൃതകോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ്‌സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജ്യോതിഷം, ജ്യോതിർഗണിതം, സംസ്‌കൃതം എന്നീ കോഴ്‌സുകളുടെ ഓൺലൈൻ ക്ലാസ്സുകളിലേക്ക് പങ്കെടുക്കാൻ താത്പര്യമുള്ളവർ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706, 7561053549.
പി.എൻ.എക്സ്. 2173/2020

date