Skip to main content

പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് 20 ന് അപേക്ഷ ഇന്നുകൂടി നല്‍കാം

പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ജൂണ്‍ 20 ന് രാവിലെ 10.30 മുതല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടക്കും. ഇന്ന് (ജൂണ്‍ 18) വൈകീട്ട് അഞ്ച് വരെ അക്ഷയകേന്ദ്രം വഴി ലഭിക്കുന്ന പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക. പരാതി സമര്‍പ്പിച്ചവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പ്രദേശത്തെ അക്ഷയ കേന്ദ്രത്തില്‍ ലഭിക്കുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു.

date