Post Category
ലേലം 22 ന്
മലമ്പുഴ 2 വില്ലേജിലെ 0.35, 1.29 ഏക്കര്‍ സ്ഥലങ്ങളില്‍ കൃഷിചെയ്ത് വിളവെടുക്കാനുള്ള അവകാശം ജൂണ്‍ 22 ന് രാവിലെ 11 ന് മലമ്പുഴ 2 വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പാലക്കാട് താലൂക്ക് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. ബ്ലോക്ക് നമ്പര്‍ 28 ലെ 0.35 ഏക്കര്‍ ഭൂമി, 1.29 ഏക്കറിലെ തെങ്ങ്, പന, മൂച്ചി എന്നിവയില്‍ നിന്നും കായ്ഫലം എടുക്കുന്നതിനുള്ള അനുമതിയാണ് നല്‍കുന്നത്.
date
- Log in to post comments