Skip to main content

കുളമ്പ്‌രോഗ പ്രതിരോധ  കുത്തിവയ്പ് പുനരാരംഭിച്ചു

 

 

ലോക്ക് ഡൗണിനിടെ മൃഗസംരക്ഷണ വകുപ്പ് നിര്‍ത്തിവെച്ചിരുന്ന പ്രതിരോധ കുത്തിവയ്പ് പുനരാരംഭിച്ചു. പശു, എരുമ, പന്നി തുടങ്ങിയ വളര്‍ത്തു മൃഗങ്ങളെ കര്‍ഷകര്‍ കുത്തിവയ്പിന് വിധേയമാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

 

 

 

date