Post Category
എംപ്ലോയ്‌മെന്റ് സെമിനാര്‍
പ്രമുഖ തൊഴില്‍ ദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ന്യൂഡല്‍ഹി ഡയറക്ടര്‍ ജനറല്‍ റിസെറ്റില്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍രഹിതരായ വിമുക്ത ഭടന്‍മാര്‍ക്കായി മാര്‍ച്ച് 8 ന് കൊച്ചിന്‍ നേവല്‍ ബേസിലെ ഹോക്കി സ്റ്റേഡിയത്തില്‍ എംപ്ലോയ്‌മെന്റ് സെമിനാര്‍ നടത്തുന്നു. താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ ഡി ജി ആര്‍ വെബ്‌സൈറ്റില്‍ (htt://www.dgrinfia.com or htt://www.triviz.com) ഓണ്‍ലൈനായി അപേക്ഷിക്കണം. സ്‌പോട്ട് രജിസ്‌ട്രേഷനും അനുവദിച്ചിട്ടുണ്ട്.
പി.എന്‍.സി/389/2018
date
- Log in to post comments