Post Category
ടെണ്ടര്‍ ക്ഷണിച്ചു
തിരുനെല്ലി സ്പെഷ്യല്‍ പ്രൊജക്ട് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. കുടുംബശ്രീ ജില്ലാമിഷന് ഓഫീസിലാണ് ടെണ്ടര്‍ സമര്‍പ്പിക്കേണ്ടത്. ടെണ്ടര്‍ ഫോം ജൂണ്‍ 26 ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. ഫോണ്‍ നമ്പര്‍ 04936 206589.
date
- Log in to post comments