Skip to main content

വായനാ പക്ഷാചരണം

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടി, ജൂണ്‍ 19 ന് രാവിലെ 11 മണിക്ക് പീരുമേട്  എസ്.എം.എസ് ക്ലബ്ബില്‍ ഇ. എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍. തിലകന്‍ അധ്യക്ഷത വഹിക്കും. പീരുമേട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍  പ്രസിഡന്റ് നിശാന്ത്. വി. ചന്ദ്രന്‍, പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തും.  

date