Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ ആശുപത്രിയിലെ ലബോറട്ടറിയിലെ വിവിധ രക്ത പരിശോധനകള്‍ക്കാവശ്യമായ റീഏജന്റുകള്‍ ആശുപത്രി ഫാര്‍മസി സ്റ്റോറില്‍ ലഭ്യമല്ലാത്തത് ഗുണമേന്‍മ ഉറപ്പാക്കി ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പി.എം.ജെ.എ.വൈ, ആര്‍.ബി.എസ്.കെ/ ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം ആശുപത്രിയില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് ആശുപത്രി ലബോറട്ടറിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിന് ചെറുതോണിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ഉച്ചക്ക് ഒരുമണി.
date
- Log in to post comments