ജില്ലയിൽ ഇന്ന് രോഗമുക്തരായത് 24 പേർ
ജില്ലയിൽ ഇന്ന്(ജൂൺ 17) 24 പേർ രോഗ മുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മാങ്ങോട് മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലുമായി ചികിത്സയിൽ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (18 പുരുഷൻ), ഒലവക്കോട് സ്വദേശി (50 പുരുഷൻ), ചാലിശ്ശേരി സ്വദേശി (55 പുരുഷൻ), തച്ചമ്പാറ സ്വദേശി (22 പുരുഷൻ), ട്രിച്ചി സ്വദേശി(30 പുരുഷൻ), കുമരനെല്ലൂർ (40 പുരുഷൻ), ചെർപ്പുളശ്ശേരി (38 പുരുഷൻ), വടക്കന്തറ (45 സ്ത്രീ), കൊല്ലങ്കോട് (61 സ്ത്രീ), തിരുവേഗപ്പുറ (55 പുരുഷൻ), ഞാങ്ങാട്ടിരി (26 സ്ത്രീ), ചളവറ (43 പുരുഷൻ), തിരുമിറ്റക്കോട് (50 സ്ത്രീ), ശ്രീകൃഷ്ണപുരം (27 സ്ത്രീ), വിളയൂർ (29 സ്ത്രീ), കടമ്പഴിപ്പുറം (26 സ്ത്രീ), തോട്ടക്കര (36 പുരുഷൻ), തൃക്കടീരി (56 പുരുഷൻ), തിരുവേഗപ്പുറ (38 പുരുഷൻ), നല്ലേപ്പുള്ളി (38 പുരുഷൻ), ചെർപ്പുളശ്ശേരി സ്വദേശി (44 പുരുഷൻ), മുണ്ടൂർ സ്വദേശി (42 പുരുഷൻ), ഷൊർണൂർ സ്വദേശി (24 പുരുഷൻ), മലമ്പുഴ സ്വദേശി (21 പുരുഷൻ) എന്നിവരാണ് രോഗമുക്തരായത്.ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള വരുടെ എണ്ണം 120 ആയി.
- Log in to post comments