Post Category
സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
കോന്നി സിഎഫ്ആര്‍ഡിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ 25ന് വൈകിട്ട് നാല് വരെ സ്വീകരിക്കും. ഫോണ്‍: 0468 2241144. (പിഎന്‍പി 2625/20)
date
- Log in to post comments