Skip to main content

മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി 51 പേര്‍കൂടി എത്തി

 

മുംബൈ- തിരുവനന്തപുരം, നിസാമുദ്ദീന്‍-തിരുവനന്തപുരം, നിസാമുദ്ദീന്‍- എറണാകുളം എന്നീ മൂന്ന് സ്പെഷല്‍ ട്രെയിനുകളിലായി ചൊവ്വാഴ്ച (ജൂണ്‍ 16) പത്തനംതിട്ട ജില്ലക്കാരായ 51 പേര്‍കൂടി എത്തി. ഇവരില്‍ നാലുപേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 47 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

                          (പിഎന്‍പി 2623/20)1

date