Skip to main content

11 വിമാനങ്ങളിലായി ജില്ലക്കാരായ 115 പ്രവാസികള്‍ കൂടി എത്തി

 

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനതാവളങ്ങളില്‍ ചൊവ്വാഴ്ച (ജൂണ്‍ 16) 11 വിമാനങ്ങളില്‍ പത്തനംതിട്ട ജില്ലക്കാരായ 115 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 17 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 98 പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.                              (പിഎന്‍പി 2624/20)

date