Skip to main content

വിമുക്ത ഭടന്‍മാര്‍ക്ക് വൈകല്യ പെന്‍ഷന്‍ നല്‍കുന്നു

2006 ജനുവരി ഒന്നിന് മുമ്പ് മിലിട്ടറി സേവനത്തിനിടയി.ല്‍ 20 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം ഉണ്ടാവുകയും ഇതുണ്ടായിട്ടും സര്‍വീസില്‍ തുടരുകയും നഷ്ടപരിഹാരം കൈപ്പറ്റാതെ പിരിഞ്ഞവരുമായ വിമുക്ത ഭടന്മാര്‍ക്ക്  പെന്‍ഷന്‍ നല്‍കുന്നു.

അര്‍ഹരായ വിമുക്ത ഭടന്മാര്‍ അവശ്യ രേഖകളുടെ പകര്‍പ്പുകളുമായി അതതു റെക്കോര്‍ഡ് ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടണം.   കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സൈനിക ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2700069.

പി എന്‍ സി/4236/2017
 

date