Post Category
ശ്രവണ സഹായി വിതരണം
ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ശ്രവണ സഹായി വിതരണം ചെയ്യുന്നതിന്‍റെ ജില്ലാതല ഉദ്ഘാടനം നാളെ(ജൂണ്‍ 19ന്) രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി.
date
- Log in to post comments