Skip to main content

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ആനുകൂല്യം

 

 

   ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിരക്ഷ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം sjd.kerala.gov.in  എന്ന വെബ്സൈറ്റിലും കോട്ടയം മിനി സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0481 2563980

date