Post Category
മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം: പോര്‍ട്ടല്‍ ആരംഭിച്ചു
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് -19 ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടല്‍ അല്ലെങ്കില്‍ www.kmtwwfb.org എന്ന വെബ് സൈറ്റ് മുഖേന നല്‍കണം. അവസാന തീയതി ജൂണ്‍ 30.
date
- Log in to post comments