Skip to main content

മത്സ്യ കര്‍ഷക അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ജില്ലാതലത്തില്‍ മികച്ച മത്സ്യ കര്‍ഷകരെ തിരഞ്ഞെടുക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.   ഓരുജല കര്‍ഷകന്‍,    ശുദ്ധജല കര്‍ഷകന്‍,   ചെമ്മീന്‍ കര്‍ഷകന്‍,   അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍,  കൃഷിയില്‍ മികവു പുലര്‍ത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം,  നൂതന മത്സ്യകൃഷി എന്നീ വിഭാഗങ്ങളിലെ അവാര്‍ഡിന് ജൂണ്‍ 22നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481-2566823

date